Nilambur Municipality, Kerala

Published on January 6, 2012 by   ·   No Comments

ചാലിയാര്‍ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ്‌ നിലമ്പൂര്‍. കേരളത്തില്‍ മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഇവിടേക്ക് കോഴിക്കോട്ട് നിന്ന് 70 കിലോമീറ്ററും ഊട്ടിയില്‍ നിന്ന് 100 കിലോമീറ്ററും ഉണ്ട്.നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും തെക്ക് പെരിന്തല്‍മണ്ണയും വടക്ക് വയനാടും ആകുന്നു.നിലമ്പൂര്‍ (നിയമസഭാമണ്ഡലം) ഉണ്ട്. നിലമ്പൂര്‍ ഒരു താലൂക്കും ആണ്. മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ്‌ നിലമ്പൂര്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍ തോട്ടം ഇവിടെയാണുള്ളത്.

Article source: http://www.nilambur.lsgkerala.gov.in

Incoming search terms:

  • nilambur municipality birth certificate
Readers Comments (0)




Ad Space
Search Here
Move To
India Against Corruption